Posted On
date_range Updated On
date_range മലയാളി ഹജ്ജ് തീർഥാടകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു
ജിദ്ദ: നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുരുണിയൻ കുഞ്ഞുട്ടി (പെരുമ്പള്ളി ) യാണ് മക്ക കിങ് ഫൈസൽ ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്.
മഅ്‌ദിൻ ഹജ്ജ് ഗ്രൂപ്പിൽ എത്തിയതായിരുന്നു കുഞ്ഞുട്ടി. ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ മടങ്ങാനിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.