????? ??????? ???????? ?????? ???? ????????? ??? ??????? ????? ????????? ??????????

‘ഗൾഫ്​ മാധ്യമം’ സ്​റ്റാൾ   സി.ജി ഉദ്​ഘാടനം ചെയ്​തു

ജിദ്ദ: കേരളോൽസ​വത്തോടനുബന്ധിച്ച്​ മേളനഗരിയിൽ ഒരുക്കിയ ഗൾഫ്​ മാധ്യമം സ്​റ്റാൾ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ ഉദ്​ഘാടനം ചെയ്​തു. ഡെപ്യുട്ടി കോൺസൽ ജനറൽ മുഹമ്മദ്​ ഷാഹിദ്​ ആലം, കോ ഒാർഡിനേറ്റർ ബോബി മന്നാട്ട്​, അബീർ ഗ്രൂപ്​ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്​, കോൺസൽ അനന്ത്​ കുമാർ, ​ശരീഫ്​ കുഞ്ഞ്​ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    
News Summary - gulf madhyamam stall-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.