പെരുമ്പിലാവ് സ്വദേശി മക്കയിൽ മരിച്ചു

മക്ക: ഉംറക്കെത്തിയ തൃശൂർ പെരുമ്പിലാവ് കടവല്ലൂർ സ്വദേശി മുള്ളൻ മാടക്കൽ കുഞ്ഞിമുഹമ്മദ് (78) ഹൃദയസ്തംഭനം മൂലം മക്കയിൽ മരിച്ചു. മകളും മരുമകനുമൊപ്പം എത്തിയതായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, മുസ്തഫ (ഇരുവരും അബൂദാബി), സുഹ്റ, റജുല, ത്വാഹിറ, ശരീഫ. മരുമക്കൾ: മിസ്രിയ, ഫാത്തിമ, സിദ്ദീഖ്, അശ്റഫ്, മുഹമ്മദ്, ഉമ്മർ മൗലവി.

കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം മക്കയിൽ ഖബറടക്കും. മുജീബ് പൂക്കോട്ടുരി​െൻറ മേൽനോട്ടത്തിൽ നടപടികൾ പൂർത്തിയായി വരുന്നു.

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.