Posted On
date_range Updated On
date_range പുഷ്പമേളയിൽ ചിത്രരചനയും
യാമ്പു: 12ാമത് യാമ്പു പുഷ്പമേളയിൽ വൈവിധ്യവും ആകർഷകവുമായ ചിത്രരചനയും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരന്മാരാണ് ഇവിടെ ചിത്രങ്ങൾ വരയ്ക്കുന്നത്. തുറസ്സായ സ്ഥലങ്ങളിൽ സന്ദർശകർക്ക് മുമ്പാകെ ചിത്രങ്ങൾ വരക്കാനുള്ള സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.