റിയാദിലെ താമസകേന്ദ്രത്തിൽ അഗ്നിബാധ; ഏഴ് മരണം

റിയാദ്: റിയാദിലെ ഒരു താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയയിൽ ഏഴ് പേർ മരിച്ചു. അൽ ജറദിയ്യ മേഖലയിലാണ് സംഭവം. മരിച്ചവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമായിട്ടില്ല.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. ദുരന്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് നില കെട്ടിടത്തിൽ താെഴ നിലയിൽ നിന്നാണ് അഗ്നിബാധയുടെ തുടക്കമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഫർണിച്ചറുകൾ ഉൾപെടെ പൂർണമായും കത്തി നശിച്ച നിലയിലാണ്.

Tags:    
News Summary - Fire in riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.