ജിദ്ദ അരിമണൽ പ്രവാസി കൂട്ടായ്മ പ്രവർത്തകർ
Posted On
date_range Updated On
date_range ജിദ്ദ അരിമണൽ പ്രവാസി കൂട്ടായ്മ വാർഷികാഘോഷം
ജിദ്ദ: ജിദ്ദയിൽ മലപ്പുറം ജില്ലയിലെ അരിമണൽ പ്രവാസി കൂട്ടായ്മ വിവിധ പരിപാടികളോടെ വാർഷികാഘോഷം സംഘടിപ്പിച്ചു. വാദി മുറയ്യയിൽ നടന്ന പരിപാടി അൻവർ സാദത്ത് പട്ടാണി ഉദ്ഘാടനം ചെയ്തു.
നാസർ ഞാറൻതൊടിക അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജംഷീർ മഠത്തിൽ സ്വാഗതവും നൗഷാദ് മുതുക്കോടൻ നന്ദിയും പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ പരിപാടിയിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എൻ.ടി. നാസർ (പ്രസി.), എം.കെ. നൗഷാദ് (സെക്ര.), സി.കെ. സഫീർ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.