Posted On
date_range Updated On
date_range അൽബാഹ യൂനിവേഴ്സിറ്റിയുടെ പുസ്തകമേള ആരംഭിച്ചു
അൽബാഹ: അൽബാഹ യൂനിവേഴ്സിറ്റിയുടെ മൂന്നാമത് പുസ്തകമേളയിൽ സന്ദർശക പ്രവാഹം. ഹയ്യ് ഹാവിയയിലൊരുക്കിയ മേള കാണാൻ പ്രദേശവാസികൾക്ക്പുറമെ വേനലവധി ചെലവഴിക്കാൻ മേഖലയിലെത്തുന്ന നിരവധി സന്ദർശകരും എത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള 80 ഒാളം പ്രസാധകർ പെങ്കടുക്കുന്നുണ്ട്. വിവിധ സാംസ്കാരിക, വൈജ്ഞാനിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഏഴ് വരെ നീണ്ടു നിൽക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള 80 ഒാളം പ്രസാധകർ പെങ്കടുക്കുന്നുണ്ട്. വിവിധ സാംസ്കാരിക, വൈജ്ഞാനിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഏഴ് വരെ നീണ്ടു നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.