സി.എച്ച്​ സ്​മാരക ഫുട്​ബാൾ ലോഗോ പ്രകാശനം ചെയ്​തു

ഹാഇൽ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന സി.എച്ച്​ മുഹമ്മദ്​ കോയ സ്​മാരക ഫുട്​ബാൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. 
ബലിപ്പെരുന്നാൾ ദിനങ്ങളിൽ ഹാഇൽ അൽദർബ്​ ബർസാൻ സ്​റ്റേഡിയത്തിലാണ്​ മത്സരങ്ങൾ. 
ലോഗോ ​പ്രസിഡൻറ്​ മൊയ്​തു മൊകേരി പ്രകാശനം ചെയ്​തു. അശ്​റഫ് അഞ്ചരക്കണ്ടി, മുനീർ ആറളം, ബഷീർ മാള, ഖമറുദ്ദീൻ തൃശൂർ എന്നിവർ പങ്കെടുത്തു. 
Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.