????????????? ??? ?????????? ????? ??.??.??.?? ????????????? ????? ????? ??????? ???? ??????? ???????? ???????? ???????? ??????????

‘ഹരിതനിലാവ്​’ സംഘടിപ്പിച്ചു

ജിദ്ദ: അബ്്ദുറഹ്​മാൻ നഗർ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ ‘ഹരിത നിലാവ്’ എന്ന പരിപാടി സംഘടിപ്പിച്ചു. ചെമ്പൻ മുസ്തഫ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. റസാഖ്, മജീദ് പുകയൂർ, മജീദ് കോട്ടിയേരി, കല്ലൻ ഹബീബ്, ലത്തീഫ്, കെ.പി ഹംസ, പി.കെ മൂസ, ഇ ഹസൈൻ ഹാജി എന്നിവർ സംസാരിച്ചു. 

നസീർ പരിയാപുരം, ഇസ്മാഈൽ വഫ, ബാസിം ഇരുമ്പചോല, അശ്്റഫ് വി.കെ പടി, ആശാഷിജു, നാദിസ നസ്്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും സലാഹുദ്ദീൻ വാളക്കുടയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന എം. അശ്റഫിന് പരിപാടിയിൽ യാത്രയയപ്പ് നൽകി. നാസർ മമ്പുറം സ്വാഗതവും ഒ.ടി മജീദ് നന്ദിയും പറഞ്ഞു. പി.ടി ഹനീഫ, പി.കെ മുഹമ്മദ് കുട്ടി, കെ.വി.എസ് തങ്ങൾ, കെ.ടി റാഷിദ്, അമീർ, ഇ.കെ മുജ്ഫർ, കെ. ബഷീർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.