Posted On
date_range Updated On
date_range യാംബുവിൽ ‘ഈദ് ഫെസ്റ്റ് 2024’ ഇന്ന്
യാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈദ് ഫെസ്റ്റ് 2024’ ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാത്രി എട്ടിന് യാംബു നാഗാദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, ഗ്രൂപ് ഡാൻസ്, സാംസ്കാരിക സമ്മേളനം എന്നിവ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.