ആഭ്യന്തര ഹജ്ജ്​ രജിസ്​​ട്രേഷൻ ഇന്ന്​ മുതൽ

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന്​ ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്​ട്രേഷൻ നടപടികൾ ഇന്ന് (മെയ്​ മൂന്ന്,​ വെള്ളിയാഴ്​ച) മുതൽ ആരംഭിച്ചതായി ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു.

ഒമ്പത്​ ദിവസത്തേക്ക്​ രജിസ്​ട്രേഷൻ ലഭ്യമാകും. രജിസ്​ട്രേഷന്റെ മുൻഗണനയെ ആശ്രയിച്ചായിരിക്കില്ല തെരഞ്ഞെടുപ്പ്​ ഫലങ്ങളെന്നും ഹജ്ജ്​ മന്ത്രാലയം സൂചിപ്പിച്ചു.

Tags:    
News Summary - Domestic Hajj registration from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.