ചേ​ത​ന ലി​റ്റ​റ​റി ഫോ​റം റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ‘കീ​ഴാ​ള ജീ​വി​തം: സ​മ​കാ​ലി​ക വാ​യ​ന’​ച​ർ​ച്ച 

കീ​ഴാ​ള​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് 'ചേ​ത​ന ലി​റ്റ​റ​റി ഫോ​റം'​ച​ർ​ച്ച

റി​യാ​ദ്: 'കീ​ഴാ​ള ജീ​വി​തം: സ​മ​കാ​ലി​ക വാ​യ​ന'​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ചേ​ത​ന ലി​റ്റ​റ​റി ഫോ​റം പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ ​െകാ​ണ്ടോ​ട്ടി​യു​ടെ 'ചെ​മ്പ​ക​ക്കൊ​മ്പി​ലെ പ്യൂ​പ്പ'​എ​ന്ന നോ​വ​ൽ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി അ​വ​ത​രി​പ്പി​ച്ചു. നോ​വ​ലി​സ്​​റ്റ്​ ഫൈ​സ​ൽ ​െകാ​ണ്ടോ​ട്ടി, റ​സാ​ഖ് മു​ണ്ടേ​രി, ബ​ഷീ​ർ രാ​മ​പു​രം എന്നിവർ സംസാരിച്ചു. പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​മ​ദ് കു​ന്ന​ക്കാ​വ്‌ എ​ഡി​റ്റു​ചെ​യ്ത 'അ​രി​ക്'​ക​ഥാ​സ​മാ​ഹാ​ര​ത്തി​ൽ​നി​ന്ന് ഏ​താ​നും ക​ഥ​ക​ൾ അ​ജ്മ​ൽ ഹു​സൈ​ൻ നി​രൂ​പ​ണം ചെ​യ്തു. മൗ​രി​ദ് ബ​ർ​ഗൂ​സി​യു​ടെ 'എ​ത്ര ന​ല്ല​താ​ണ്'​എ​ന്ന ക​വി​ത സാ​ദി​ഖ് കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ല​പി​ച്ചു. ചേ​ത​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​മു​ഹ​മ്മ​ദ്‌ ല​ബ്ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ജ​ദ് അ​ലി ന​ന്ദി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.