വി​ധി​യൊ​രു ര​ജ​ത​രേ​ഖ -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

റി​യാ​ദ്​: മാ​ധ്യ​മ​ങ്ങ​ളെ സ്വ​ന്തം കാ​ൽ​ക്കീ​ഴി​ൽ നി​ർ​ത്താ​നു​ള്ള അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി ചെ​റു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം തു​ട​ങ്ങി കാ​ല​ങ്ങ​ളാ​യി സൂ​ക്ഷി​ച്ചു പോ​ന്ന മൂ​ല്യ​ങ്ങ​ൾ ന​മു​ക്ക് എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ്‌ ഘ​ട​കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​വെ ദു​ർ​ബ​ല​മാ​യ നി​യ​മ​വാ​ഴ്ച​യും പാ​ർ​ല​മെൻറ​റി, ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളും മീ​ഡി​യ രം​ഗ​ത്തെ അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ളും ന​മ്മെ ഇ​രു​ട്ടി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. കു​റ​ച്ച് മാ​ധ്യ​മ​ങ്ങ​ളെ​ങ്കി​ലും ന​ൽ​കി​യി​രു​ന്ന ഇ​ത്തി​രി​വെ​ട്ടം പോ​ലും ഊ​തി​ക്കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, പൗ​രാ​വ​കാ​ശം എ​ന്നി​വ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്ക് പ​ര​മോ​ന്ന​ത നീ​തി​പീ​ഠം ന​ൽ​കി​യ ഈ ​താ​ക്കീ​ത്‌ പോ​രാ​ട്ട​ത്തി​ന്റെ പാ​ത​യി​ൽ ഒ​രു ര​ജ​ത​രേ​ഖ​യാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Destiny is a silver lining - Migrant Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.