മദീനയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തട്ടാരക്കാട്ടിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ ഖദീജയുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. മദീന സന്ദർശനവും കഴിഞ്ഞ് ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടെ മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. അബൂ താഹിർ ഏക മകനാണ്.

Tags:    
News Summary - Death Saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.