ബൈ​ജു അ​ഞ്ച​ൽ (പ്ര​സി.), സ​ന്തോ​ഷ് ച​ക്കി​ങ്ക​ൽ (ജ​ന. സെ​ക്ര.), സു​മോ​ദ് മോ​ഹ​ൻ (ട്ര​ഷ.) രാജേഷ് കായംകുളം (ഹെ​ൽ​പ് ഡെ​സ്‌​ക്)

ജുബൈൽ മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മൂ​സ അ​റ​ക്ക​ൽ, നാ​സ്സ​റു​ദീ​ൻ പു​ന​ലൂ​ർ, സ​മാ​ജം സ്ഥാ​പ​ക​ൻ തോ​മ​സ് മാ​ത്യു മാ​മു​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​ജം പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് മാ​ത്യു മാ​മു​ട​ൻ (ചെ​യ.), മൂ​സ അ​റ​ക്ക​ൽ, ഷാ​ജ​ഹാ​ൻ ഖു​ൽ​ഫി, നാ​സ്സ​റു​ദീ​ൻ പു​ന​ലൂ​ർ (ര​ക്ഷാ​ധി.), ബൈ​ജു അ​ഞ്ച​ൽ (പ്ര​സി.), സ​ന്തോ​ഷ് ച​ക്കി​ങ്ക​ൽ (ജ​ന. സെ​ക്ര.), സു​മോ​ദ് മോ​ഹ​ൻ (ട്ര​ഷ.), എ​ബി ജോ​ൺ ചെ​റു​വ​ക്ക​ൽ, നി​സാ​ർ ഇ​ബ്രാ​ഹിം, എ​ൻ.​പി. റി​യാ​സ് (വൈ. ​പ്ര​സി.), ഷ​ഫീ​ഖ് താ​നൂ​ർ, കു​മാ​ർ, ബെ​ൻ​സ​ൺ സി. ​സാ​മു​വ​ൽ (ജോ. ​സെ​ക്ര.), മു​ബാ​റ​ക്ക് ഷാ​ജ​ഹാ​ൻ, അ​ജ്മ​ൽ സാ​ബു, ഗി​രീ​ഷ് കു​മാ​ർ (ക​ൾ​ച്ച​റ​ൽ സെ​ക്ര.), ഇ​ല്യാ​സ്, ഷ​ജീ​ർ ത​ച്ച​ൻ​പ്പാ​റ (സ്പോ​ർ​ട്സ് സെ​ക്ര.), രാ​ജേ​ഷ് കാ​യം​കു​ളം (ഹെ​ൽ​പ് ഡെ​സ്‌​ക് ക​ൺ​വീ​ന​ർ), ജോ​സ​ഫ് മാ​ത്യു മാ​മു​ട​ൻ (ലീ​ഗ​ൽ അ​ഡ്വൈ​സ​ർ), ഷ​ഫീ​ഖ് താ​നൂ​ർ, ന​വീ​ൻ കോ​തേ​രി (മീ​ഡി​യ ഇ​ൻ​ചാ​ർ​ജ്) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

സ​മാ​ജം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വ​നി​താ വി​ങ് അം​ഗ​ങ്ങ​ളാ​യ ആ​ശ ബൈ​ജു, നീ​തു രാ​ജേ​ഷ്, സി​നി സ​ന്തോ​ഷ്‌, ശാ​ലി​നി ദീ​പേ​ഷ്, എ​ൽ​സി ജോ​യ്സ്, ഫാ​രി​ത ഹാ​രി​സ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. 

Tags:    
News Summary - New office bearers for Jubail Malayali Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.