??????????????????

മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ൻ ഹ​റ​മി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മ​ക്ക: തി​രൂ​ർ വെ​ട്ടം സ്വ​ദേ​ശി പാ​ന്നി​ക്ക​ണ്ട​ത്തി​ൽ സൈ​താ​ലി​ക്കു​ട്ടി (66) മ​ക്ക ഹ​റ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ ു മ​രി​ച്ചു. സ്വ​കാ​ര്യ ഹ​ജ്ജ്​ ഗ്രൂ​പ്​ വ​ഴി എ​ത്തി​യ തീ​ർ​ഥാ​ട​ക​നാ​ണ്. ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് ഹ​റ​മി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ: ആ​മി​ന, അ​നീ​ഷ്, അ​ന​സ്, അ​ൻ​സി​ഫ്. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, ഫി​ദ.
Tags:    
News Summary - death-hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.