റൈ​സി​ങ്​ സ്​​റ്റാ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബ്​ ലോ​ഗോ ഫ​സ​ൽ വ​ണ്ടൂ​ർ ക്യാ​പ്റ്റ​ൻ ന​ജീ​ബ് പാ​വ​ണ്ണ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദ​മ്മാം റൈ​സി​ങ്​ സ്​​റ്റാ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ലോ​ഗോ പ്ര​കാ​ശ​ന​വും ഇ​ഫ്താ​റും

ദ​മ്മാം: റൈ​സി​ങ്​ സ്​​റ്റാ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ടീ​മി​ന്റെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​ന​വും ടീം ​അം​ഗ​ങ്ങ​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ടൊ​യോ​ട്ട കാ​സ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ലോ​ഗോ ടീം ​സ്‌​പോ​ൺ​സ​റും മെ​റ്റ​ൽ​ക്രാ​ഫ്റ്റ് സ്ഥാ​പ​ന​മേ​ധാ​വി​യു​മാ​യ ഫ​സ​ൽ വ​ണ്ടൂ​ർ ക്യാ​പ്റ്റ​ൻ ന​ജീ​ബ് പാ​വ​ണ്ണ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പു​തി​യ സീ​സ​ണി​ൽ ടീ​മി​ന് വി​ജ​യ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത പ്ര​സി​ഡ​ൻ​റ്​ സ​ഫ്‌​വാ​ൻ ഹാ​മി​ദ് ആ​ശം​സി​ച്ചു. ടീം ​മാ​നേ​ജ​ർ സാ​ജി​ദ് ക​രി​ങ്ങ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ർ കൊ​പ്പം, മ​നാ​ഫ് മു​വാ​റ്റു​പു​ഴ, അ​ബ്​​ദു​സ്സ​ലാം പാ​ല​ക്കാ​ട്, സ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Dammam Rising Stars Cricket Club Logo Release and Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.