ദമ്മാമിൽ വാഹനാപകടം: യു.എ.ഇ സ്വദേശിനിയും നാല്​ മക്കളും മരിച്ചു

ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. യു.എ.ഇ സ്വദേശികളായ യുവതിയു ം നാലു കുട്ടികളുമാണ് മരിച്ചത്.
പ്രവിശ്യയിലെ നാരിയയിലാണ്​ അപകടം.

ശൈത്യ കാലം ചെലവഴിക്കാന്‍ സൗദിയിലെത്തിയതായിരുന്നു കുടുംബം. അമിത വേഗതയില്‍ എതിരെ വന്ന വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ നാരിയ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

Tags:    
News Summary - Dammam Accident UAE-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.