ട്വ​ൻ​റി ട്വ​ൻ​റി ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ഇ​ന്ത്യ​യു​ടെ വി​ജ​യം

ത​ബൂ​ക്കി​ലെ പ്ര​വാ​സി​ക​ൾ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ട്വ​ൻ​റി ട്വ​ൻ​റി ലോ​ക​ക​പ്പി​ലെ സ​ഞ്ജു​വി​​ന്റെ താ​ണ്ഡ​വം; ആ​വേ​ശ​ക്ക​ട​ലാ​യി ത​ബൂ​ക്കി​ലെ പ്ര​വാ​സി​ക​ൾ

ത​ബൂ​ക്ക്: ട്വ​ൻ​റി ട്വ​ൻ​റി ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ഇ​ന്ത്യ​യു​ടെ ആ​വേ​ശ​ക​ര​മാ​യ വി​ജ​യ​വും സ​ഞ്ജു സാം​സ​ണി​ന്റെ ച​രി​ത്ര​പ​ര​മാ​യ ഇ​ന്നി​ങ്​​സും ത​ബൂ​ക്കി​ലെ പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​ക്കി. സ്പോ​ർ​ട്സ് ഗ്രൂ​പ്പ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​രാ​ലാം സൂ​ക്കി​ൽ വെ​ച്ച് കേ​ക്ക് മു​റി​ച്ചാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ​ങ്കി​ട്ട​ത്.

രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ ഈ ​വി​ജ​യം മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു ഉ​ത്സ​വം പോ​ലെ​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി ആ​ദ്യ പ​ന്ത് നേ​രി​ട്ട് ച​രി​ത്രം കു​റി​ച്ച​തും, ഒ​ട്ട​ന​വ​ധി റെ​ക്കോ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ൻ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ​ഞ്ജു സാം​സ​ൺ ഇ​ടം​പി​ടി​ച്ച​തും പ്ര​വാ​സി​ക​ൾ​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി. ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് ഖാ​ദ​ർ ഇ​രി​ട്ടി, അ​ജ്മ​ൽ പ​ട്ടി​ക്കാ​ട്, റി​ഷാ​ദ് ക​ണ്ണാ​പ്പി, ജ​ലീ​ൽ നീ​രോ​ൽ​പാ​ലം, ഗീ ​വ​ർ​ഗീ​സ് കെ. ​പോ​ൾ, സ​യി​ദ് അ​രി​യി​ൽ, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, ജാ​ബി​ർ ജീ​പാ​സ്, ഷാ​ഫി സ​ലൂ​ൺ, അ​ജി തി​രു​വ​ന​ന്ത​പു​രം, ഷ​റ​ഫു റ​സ്മി​യ, അ​ലി പൊ​ന്നാ​നി, മ​ഷൂ​ദ് പൊ​ന്നാ​നി, ഇ​സ്മാ​ഈ​ൽ തി​രൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sanju's performance in the Twenty20 World Cup; Expats in Tabuk are in a sea of ​​excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.