അ​സീ​ർ ഫു​ഡ് ആ​ൻ​ഡ്​ ടൂ​റി​സം സം​ഘ​ടി​പ്പി​ച്ച കോ​പ അ​മേ​രി​ക്ക പ്ര​വ​ച​ന ല​ക്കി​ഡ്രോ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം നാ​സി​ക്കും റി​യാ​സ് ബാ​ബു​വും കൈ​മാ​റു​ന്നു 

കോ​പ അ​മേ​രി​ക്ക പ്ര​വ​ച​ന മ​ത്സ​ര സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി

ഖ​മീ​സ് മു​ശൈ​ത്ത്: അ​സീ​റി​ലെ വാ​ട്ട്സ്ആ​പ്​ കൂ​ട്ടാ​യ്മ​യാ​യ അ​സീ​ർ ഫു​ഡ് ആ​ൻ​ഡ് ടൂ​റി​സം സം​ഘ​ടി​പ്പി​ച്ച കോ​പ അ​മേ​രി​ക്ക ഫു​ട്ബാ​ൾ വി​ജ​യി​ക​ളെ പ്ര​വ​ചി​ക്കാ​നു​ള്ള മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച സ​മീ​ർ ബാ​ബു​വി​ന് അ​സീ​ർ ഫു​ഡ് ആ​ൻ​ഡ്​ ടൂ​റി​സ​വും ലി​ഗാ​റോ സ്വീ​റ്റ്സും സം​യു​ക്ത​മാ​യി ന​ൽ​കി​യ സ​മ്മാ​നം ഖ​മീ​സ്മു​ശൈ​ത്ത് മ​ല​യാ​ളി സൂ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ച്ച് ഗ്രൂ​പ്​ ചീ​ഫ് അ​ഡ്മി​ൻ നാ​സി​ക്ക് ലി​ഗാ​റോ കൈ​മാ​റി. വി​വോ മൊ​ബൈ​ൽ ല​ക്കി​ഡ്രോ വി​ജ​യി​യാ​യ അ​ലി ഫാ​ൽ​ക്ക​നു​ള്ള സ​മ്മാ​നം ക​മ്പ​നി പ്ര​തി​നി​ധി റി​യാ​സ് ബാ​ബു ന​ൽ​കി. പ​രി​പാ​ടി​യി​ൽ ഷൗ​ക്ക​ത്ത്, അ​ല​വി, അ​ഹ​മ്മ​ദ് കു​ട്ടി, ഷി​ഹാ​ബ്, സ​ൽ​മാ​ൻ, ഫ​സി​ലു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Copa America Prediction Contest Distributes Prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.