അ​ത്യാ​ബ് എ​ഫ്.​സി താ​ര​ങ്ങ​ൾ ടീം ​മേ​നേ​ജു​മെൻറി​നൊ​പ്പം

അ​ത്യാ​ബ് ത​സാ​ജ് എ​ഫ്.​സി താ​ര​ങ്ങ​ൾ​ക്ക് അ​നു​മോ​ദ​നം

ത​ബൂ​ക്ക്: അ​ത്യാ​ബ് ത​സാ​ജ് എ​ഫ്.​സി മാ​നേ​ജു​മെൻറ്​ ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ളെ ജോ​ർ​ഡാ​ൻ റോ​ഡ് അ​ൽ രാ​ജി​ഹി പാ​ർ​ക്കി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ത​ബൂ​ക്കി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന മു​ഴു​വ​ൻ ടൂ​ർ​ണ​മെൻറു​ക​ളി​ലും ടീ​മി​ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ സാ​ധി​ക്കു​ക​യും അ​വ​സാ​നം ന​ട​ന്ന ടി​ഫ നോ​ർ​ത്ത് വെ​സ്​​റ്റ്​ ക​പ്പി​ൽ റ​ണ്ണ​റ​പ്പ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ച​ട​ങ്ങി​ൽ ഷ​ഫീ​ഖ് മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൻ​ഫീ​ർ, അ​ൽ​ത്താ​ഫ്, ഫ​ർ​ഷാ​ദ് അ​ലി, റ​മീ​സ്, ശം​സു​ദ്ധീ​ൻ ജം​ഷീ​ദ്, ഷ​ബീ​ബ്, ഇ​ർ​ഷാ​ദ്, ഫ​യാ​സ്, ന​ബാ​ൻ, മി​ൻ​ഹാ​ജ്‌, റി​നാ​സ് എ​ന്നീ ക​ളി​ക്കാ​ർ​ക്ക് അ​ത്യാ​ബ് ത​സാ​ജ് എ​ച്ച്.​ആ​ർ അ​രീ​ബും റ​ഫീ​ഖ് മ​ഞ്ചേ​രി​യും ചേ​ർ​ന്ന് ട്രോ​ഫി​ക​ൾ കൈ​മാ​റി അ​നു​മോ​ദി​ച്ചു.

ഷ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര സ്വാ​ഗ​ത​വും ഷ​മ്മാ​സ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Congratulations to Atyab Tasaj FC players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.