Posted On
date_range Updated On
date_range കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കണം –സോഷ്യൽ ഫോറം
ദമ്മാം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ യാത്ര, ക്വാറൻറീൻ ചെലവുകൾക്ക് ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്വീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് ഷാഫി വെട്ടം, ഹനീഫ മാഹി, അൻസാർ തിരുവനന്തപുരം, കോയ കൊടുവള്ളി, ഫൈസൽ പാലക്കാട്, റഈസ് കടവിൽ, ഷൈജു കൊല്ലം, റഫീഖ് മമ്പാട്, ഫിറോസ് മമ്പാട്, ഷാജഹാൻ കൊടുങ്ങല്ലൂർ, ഹാഷിർ, മൂസ, സിദ്ദീഖ് പാണാലി, നസീം കടക്കൽ, റാഫി വയനാട്, ഷെമീർ ആറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.