Posted On
date_range Updated On
date_range മാധ്യമ പഠന കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ്
റിയാദ്: ഗ്ലോബൽ മീഡിയ ഓർഗനൈസേഷെൻറ മാധ്യമ പഠന കോഴ്സ് പൂർത്തിയാക്കിയവർക്ക്് സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും റിയാദിൽ നടന്നു. ചേംബർ ഓഫ് എജുക്കേഷൻ, ടി.സി.എൻ ഇൻറർനാഷനൽ കോമേഴ്സ് എന്നിവ ചേർന്ന് ഒരുക്കുന്ന 'ഫെല്ലോഷിപ് ഇൻ ജേർണലിസം ആൻഡ് മീഡിയ മാനേജ്മെൻറ്' ഹ്രസ്വകാല കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. റിയാദിലെ മാധ്യമ പ്രവർത്തകനായ ഉബൈദ് എടവണ്ണ ആയിരുന്നു കോഴ്സിെൻറ കോഓഡിനേറ്റർ. വെർച്വൽ സംവിധാനത്തിലാണ് കോഴ്സ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.