മാ​ന​വീ​യം റി​പ്പ​ബ്ലി​ക് ദി​ന, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: മാ​ന​വീ​യം ജി​ദ്ദ ഓ​ൺ​ലൈ​ൻ റി​പ്പ​ബ്ലി​ക് ദി​ന, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ർ ശ്രീ​രാം​കു​മാ​ർ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി. നൂ​റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട്, സ​ഫ​റു​ള്ള മു​ല്ലോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​ഷ രാ​ഗേ​ഷ്, ഷി​ന രാ​ഗേ​ഷ്, പ്ര​ജി​ത്ത് ഐ.​പി.​എ​സ്, ബി​ന്ദു ഇ​സ്രാ​യീ​ൽ, റു​ഹൈം മൂ​സ, മാ​ത്യു വ​ർ​ഗീ​സ്, ഷി​ജി രാ​ജീ​വ്, സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

റം​സി ഷി​ജു ക​വി​താ​ലാ​പ​നം ന​ട​ത്തി. ഇ​ഫ്​​റ നൗ​ഫ​ൽ ക​ഥ​യും ദേ​വി​ക മ​നോ​ജ്, വി​നീ​ഷ മ​നേ​ഷ് എ​ന്നി​വ​ർ നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു. രാ​ജീ​വ് ഉ​പ​സം​ഹാ​ര പ്ര​സം​ഗം ന​ട​ത്തി.

അ​ബ്​​ദു​ൽ റ​സാ​ഖ് മാ​സ്​​റ്റ​ർ സ്വാ​ഗ​ത​വും പു​ഷ്പ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. യാ​സീ​ൻ നി​സാ​ർ പ്രാ​ർ​ഥ​ന ഗീ​തം അ​വ​ത​രി​പ്പി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.