ആയിഷ മിർസ
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ യാംബു അൽ മനാർ സ്കൂളിന് ഈ വർഷവും നൂറുശതമാനം
യാംബു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ എട്ടു പേരിൽ ആറു പേർക്ക് ഡിസ്റ്റിങ്ഷനും രണ്ടു പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
സ്കൂളിൽ 91.4 ശതമാനം മാർക്ക് നേടിയ ആയിഷ മിർസ ഒന്നാം സ്ഥാനം നേടി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹ്മദ് മുഹമ്മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, സ്കൂൾ ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.