ഹാഇൽ നവോദയ കലാസാംസ്കാരിക വേദിയുടെ പുതുവർഷ കലണ്ടർ സുനിൽ മാട്ടൂൽ, അജ്മലിന് നൽകി പ്രകാശനം ചെയ്യുന്നു
ഹാഇൽ: നവോദയ കലാസാംസ്കാരിക വേദിയുടെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.
മുഖ്യരക്ഷാധികാരി സുനിൽ മാട്ടൂൽ, ഹാഇൽ അൽ അബീർ ക്ലിനിക് ഓപറേഷൻ മാനേജർ അജ്മലിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. നവോദയ സെക്രട്ടറി ഹർഷാദ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബൂബക്കർ ചെറായി, ജസീൽ കുന്നക്കാവ്, സമീർ ചെലവൂർ, സോമരാജ് ഏലംകുളം എന്നിവരും വിവിധ കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.