കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ബുക്ക് ടാക്കേഴ്സ് പ്രോഗ്രാമിൽ ഹനീഫ മൂന്നിയൂർ സംസാരിക്കുന്നു
അബഹ: കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റിക്ക് കീഴിൽ ബുക്ക് ടാക്കേഴ്സ് രണ്ടാംഘട്ട പ്രോഗ്രാമിന് തുടക്കം കുറിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ, ഹാഫിസ് രാമനാട്ടുകര, അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമ്മർ ചെന്നാരിയിൽ, ഷംസു താജ്, മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി, ഷരീഫ് മോങ്ങം, മുസ്തഫ മാളിക്കുന്ന്, സലീം കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. അസ്കർ ഡി.എച്ച്.എൽ, സമീർ ബാബു മോങ്ങം, ഷാഫി മണ്ണാർക്കാട്, നിയാസ് തിരുവനന്തപുരം, അബു സഅദ്, ബാബു ഷമിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.