നിഖില സമീറിെൻറ ‘നീയും നിലാവും’ കവിത സമാഹാരത്തിെൻറ കവർ പ്രകാശനം അഡ്വ. റെജി, സഫിയ ടീച്ചർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
Posted On
date_range Updated On
date_range പുസ്തക കവർ പ്രകാശനം
റിയാദ്: സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഖില സമീറിെൻറ രണ്ടാമത്തെ കവിത സമാഹാരമായ ‘നീയും നിലാവും’ എന്ന കൃതിയുടെ കവർ പ്രകാശനം ചെയ്തു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻറ് അഡ്വ. റെജി, സഫിയ ടീച്ചർ എന്നിവർ ്പ്രകാശനം ർവഹിച്ചു. മലസ് മസാല റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക രംഗത്തെ പ്രമുഖ വനിതകൾക്കൊപ്പം എഴുത്തുകാരി നിഖില സമീറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.