സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തിയ റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി , റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാനക്യാമ്പ് നടത്തി. നാഷനൽ കമ്മിറ്റി ആക്ടിങ് പ്രിസിഡൻറ് അശ്റഫ് വെങ്ങാട് ഉദ്ഘാടനം ചെയ്തു. ജലീൽ തിരൂർ, യു.പി. മുസ്തഫ, സിദ്ദീഖ് തുവ്വൂർ, റഹ്മത്ത് അശ്റഫ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, കബീർ വൈലത്തൂർ, ജലീൽ തിരൂർ, കെ.ടി. അബൂബക്കർ, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട, ഷാഹിദ്, നൗഷാദ് ചാക്കീരി, പി.സി. അലി, പി.സി. അബ്ദുൽ മജീദ്, എ.യു. സിദ്ദീഖ്, സഫീർ തിരൂർ, വെൽഫെയർ വിങ് വളൻറിയർമാരായ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, അശ്റഫ് വെള്ളാപ്പാടം, ദഖ്വാൻ വയനാട്, നജീബ് നെ
ല്ലാങ്കണ്ടി, അബ്ദുൽ മജീദ് പരപ്പനങ്ങാടി, അബ്ദുൽ സമദ്, നിയാസ് മൂർഖനാട്, നിയാസ്, സുഫിയാൻ, ഉസ്മാൻ ചെറുമുക്ക്, അബ്ദുൽ സമദ്, മുനീർ മക്കാനി, ബഷീർ വല്ലാഞ്ചിറ, സക്കീർ താഴേക്കോട്, ഷുക്കൂർ വടക്കേമണ്ണ, റഫീഖ് വെട്ടത്തൂർ, ഇഖ്ബാൽ തിരൂർ, ഷിഹാബ് മണ്ണാർമല, മൊയ്തു തൂത, കുഞ്ഞിപ്പ തവനൂർ, സിറാജ് വള്ളിക്കുന്ന്, അൻവർ വാരം, ലിയാഖത്ത്, ജാഫർ സാദിഖ്, ഹനീഫ മൂർഖനാട്, ഷറഫ് വയനാട്, റഫീഖ് പൂപ്പലം, സലാം മഞ്ചേരി, നൗഫൽ താനൂർ, ഫായിസ് കൊടുവള്ളി, നജീബ് അഞ്ചൽ, ഖാദർ വെൻമനാട്, ഹിജാസ്, വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അശ്റഫ്, ട്രഷറർ ഹസ്ബിന നാസർ, ഫസ്ന ഷാഹിദ്, സാറ നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.