?????? ????? ????? ????? ??????????? ???????????? ???????? ??????? ???????????? ??????????

ഗുരുതര പരിക്കേറ്റ ബീഹാർ സ്വദേശിയെ നാട്ടിലെത്തിച്ചു

തബൂക്ക്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്​ തബൂക്ക് കിങ്​ ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബീഹാർ സ്വദേശി മുഹമ്മദ് സകാഉല്ല സിദ്ദീഖിയെ മാസ് തബൂക്കി​െൻറ (മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ് തബൂക്ക്) സഹായത്താൽ നാട്ടിലെത്തിച്ചു.
മൂന്ന് മാസത്തെ ആശുപത്രി ജീവിതത്തിനു ശേഷവും സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ നാട്ടിൽ പോകാൻ കഴിയാതെ തബൂക്കിൽ നിന്ന്​ 260 കിലോമീറ്റർ അകലെ  അൽബദ ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദി ഗവൺമ​െൻറ്​ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിലേക്ക് പോകാൻ മാസ് തബൂക്കി​​െൻറ സഹായം തേടിയ സകാഉല്ലക്ക് എമർജൻസി പാസ്​പോർട്ട് സംഘടിപ്പിച്ച് തർഹീലിലേക്ക് എക്സിറ്റ് 
Tags:    
News Summary - Bihar resident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.