അബഹയിൽ ബീമാപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച നോമ്പുതുറ
Posted On
date_range Updated On
date_range ബീമാപ്പള്ളി കൂട്ടായ്മ നോമ്പുതുറ
അബഹ: തിരുവനന്തപുരം ബീമാപ്പള്ളി കൂട്ടായ്മ ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ഇഫ്താറിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ് ഷാഫി, സെക്രട്ടറി നസീം, ഫദ്ൽ, നിയാസ്, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന സംഘമാണ് ബീമാപ്പള്ളി കൂട്ടായ്മ എന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.