ആ​യി​ഷ നി​ദ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഉ​പ​ഹാ​രം ചു​ക്കാ​ൻ അ​ബു കൈ​മാ​റു​ന്നു

ആ​യി​ഷ നി​ദ​ക്ക് സോ​ഷ്യ​ൽ ഫോ​റം ഉ​പ​ഹാ​രം ന​ൽ​കി

ജി​ദ്ദ: കോ​വി​ഡ്മൂ​ല​മു​ണ്ടാ​യ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മെ​ല്ലാം അ​വ​ധി​യാ​യ​തി​നാ​ൽ ത​െൻറ ക​ര​വി​രു​ത് കാ​ലി​ഗ്രാ​ഫി​യി​ലൂ​ടെ​യും മ​റ്റു ര​ച​ന​ക​ളി​ലൂ​ടെ​യും വ​ര​ച്ച് ക​ഴി​വ് തെ​ളി​യി​ച്ച ആ​യി​ഷ നി​ദ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി.

നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി.​എ. ലി​റ്റ​റേ​ച്ച​ർ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം ആ​ലു​ങ്ങ​ൽ അ​ബ്​​ദു​ൽ റ​സാ​ഖ്, ബു​ഷ്‌​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​യി​ഷ നി​ദ. ഫോ​റം ഭാ​ര​വാ​ഹി ചു​ക്കാ​ൻ അ​ബു ഉ​പ​ഹാ​രം കൈ​മാ​റി. എ​സ്.​ഡി.​പി.​ഐ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. അ​ബ്​​ദു​ൽ നാ​സ​ർ, സെ​ക്ര​ട്ട​റി സു​ബൈ​ർ കോ​യി​സ്സ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.