മക്ക സിവിൽ ഡിഫൻസ്​ മേധാവി അൽഹറമൈൻ റെയിൽവേ സ്​റ്റേഷൻ  സന്ദർശിച്ചു

മക്ക: മക്ക സിവിൽ ഡിഫൻസ്​ മേധാവി ജനറൽ അലി ബിൻ ഖദ്റാൻ അൽമുൻതസരിയും സുരക്ഷ വിദഗ്ധരും റുസൈഫയിലെ അൽഹറമൈൻ റെയിൽവേ സ്​റ്റേഷൻ  സന്ദർശിച്ചു. പദ്ധതി നടപ്പിലാക്കുന്ന കൺസൽട്ടിങ് വിഭാഗവും കോൺട്രാക്റ്റിങ് കമ്പനിയുമായി കൂടിക്കാഴ്ച നടത്തി. സ്​റ്റേഷനിൽ ഇതുവരെ പൂർത്തിയാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ സംഘം പരിശോധിച്ചു. പദ്ധതിയുടെ ഒരോ ഘട്ടങ്ങളും ഇനി നടപ്പിലാക്കാനുള്ളതും വിശദീകരിച്ചു കൊടുത്തു.

Tags:    
News Summary - alharamain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.