യാംബു അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം

അൽ മനാർ സ്‌കൂൾ ഇഫ്താർ സംഗമം

യാംബു: യാംബു അൽ മനാർ ഇൻറർനാഷനൽ സ്‌കൂൾ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സ്‌കൂളിലെ ബോയ്സ്, ഗേൾസ്, കെ.ജി വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും കുടുംബങ്ങളും പങ്കെടുത്ത ഇഫ്‌താർ സംഗമം സൗഹൃദ സന്ദേശം വിളിച്ചോതുന്നതായിരുന്നു.

സ്കൂൾ ഡയറക്​ടർ അഹ്‌മദ്‌ മുഹമ്മദ് മരിയോദ, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് വിഭാഗം ഹെഡ്‌മാസ്‌റ്റർ സയ്യിദ് യൂനുസ്, ഓഫീസ് സൂപ്രണ്ട് എം.ആർ. ദ്വീപക്, ട്രാൻസ്‌പോർട്ട് കോഓർഡിനേറ്റർ മോയിൻ അലിയാർ എന്നിവരും വിവിധ വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി

Tags:    
News Summary - Al Manar School Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.