കൊല്ലപ്പെട്ട സ​ന​ൽ

അൽഅഹ്​സ കൊലപാതകം: പ്രതിയായ ഘാന സ്വദേശിയും മരിച്ചു

ദ​മ്മാം: ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ കൊ​ല്ലം ഇ​ത്തി​ക്ക​ര സ്വ​ദേ​ശി സ​ന​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ ഘാ​ന സ്വ​ദേ​ശി​യും മ​രി​ച്ചു. സ്വ​യം മു​റി​വേ​ൽ​പി​ച്ച​തെ​ന്നു​ ക​രു​തു​ന്ന ത​ര​ത്തി​ൽ ചോ​ര​വാ​ർ​ന്ന്​ ഗു​രു​ത​ര നി​ല​യി​ൽ സെ​യി​ൽ വാ​നി​ൽ കാ​ണ​പ്പെ​ട്ട ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്ത്​ എ​ത്തി​യ പൊ​ലീ​സാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ​യെ​ത്തു​േ​മ്പാ​ൾ ത​ന്നെ ഇ​യാ​ൾ അ​തി​ഗു​രു​ത​ര​നി​ല​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്​ ദൃ​സാ​ക്ഷി​ക​ളു​ടെ വി​വ​ര​ണം. സം​ഭ​വ​മു​ണ്ടാ​യ ബു​ധ​നാ​ഴ്​​ച രാ​ത്രി​യോ​ടെ ത​െ​ന്ന ഇ​യാ​ളും മ​രി​ച്ചു. അ​ന്ന്​ ഉ​ച്ച​ക്കാ​യി​രു​ന്നു ക​ത്തി​ക്കു​ത്തേ​റ്റ്​ സ​ന​ൽ മ​രി​ച്ച​ത്.

പാ​ൽ വി​ത​ര​ണ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. കൊ​ല്ലം, മൈ​ല​ക്കാ​ട്, ഇ​ത്തി​ക്ക​ര സീ​താ മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ‍െൻറ​യും സീ​ത​മ്മ​യു​ടെ​യും മ​ക​ൻ സ​ന​ൽ (35) 10 വ​ർ​ഷ​മാ​യി ഇ​തേ ക​മ്പ​നി​യി​ലെ സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​യി​ൽ​സ്​ വാ​നി​ൽ സ​ഹാ​യി​യാ​യി പോ​യ​താ​ണ്​ ഘാ​ന സ്വ​ദേ​ശി. ഇ​യാ​ൾ ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ ഇ​തേ​ ക​മ്പ​നി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന്​ ക​ട​ക​ളു​ടെ മു​ന്നി​ലെ​ത്തി​യാ​ൽ പാ​ർ​ക്കി​ങ്​​ ഉ​ൾ െപ്പ​ടെ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സെ​യി​ൽ​സ്​ ന​ട​ത്തു​ന്ന​വ​ർ നേ​രി​ടാ​റു​ണ്ട്​്. അ​തു​കൊ​ണ്ട്​ ത​ന്നെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൃ​ത്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ക​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ധ​ന​ങ്ങ​ൾ തി​രി​കെ എ​ടു​ക്കു​ക​യും വേ​ണം.

എ​ന്നാ​ൽ ഇ​തി​ൽ താ​മ​സം നേ​രി​ടു​ന്ന​തി​നെ തു​ട​ർ​ന്ന്​ സ​ന​ലും സ​ഹാ​യി​യു​മാ​യി ത​ർ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. വാ​ഹ​ന​ത്തി​ലി​രു​ന്നും ത​ർ​ക്കം തു​ട​ർ​ന്ന​താ​കാം കൊ​ല​പാ​ത​ക​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. വ​യ​റി​ന്​ കു​ത്തേ​റ്റ സ​ന​ൽ വാ​നി​ലി​രു​ന്ന്​ ത​ന്നെ മ​രി​ച്ചു. സ​ന​ൽ മ​രി​ച്ചെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ഘാ​ന സ്വ​ദേ​ശി സ്വ​യം കു​ത്തി മു​റി​വേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ നി​ഗ​മ​നം. ഇ​വ​രു​ടെ ​ൈക​യി​ൽ ക​ത്തി എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ർ​ക്കു​മ​റി​യി​ല്ല. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന ക​മ്പ​നി കൂ​ടി​യാ​ണി​ത്.

സ​ന​ലി​െൻറ മ​ര​ണ​മു​ണ്ടാ​ക്കി​യ ഞെ​ട്ട​ലി​ൽ​നി​ന്ന്​ ആ​രും മു​ക്ത​രാ​യി​ട്ടി​ല്ല. അ​ച്ഛ​ൻ നേ​ര​ത്തേ മ​രി​ച്ചി​രു​ന്ന​തി​നാ​ൽ സ​ന​ലാ​യി​രു​ന്നു അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​െൻറ ആ​ശ്ര​യം. സ​ന​ൽ അ​വി​വാ​ഹി​ത​നാ​ണ്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യെ​ങ്കി​ലും ജാ​ത​ക​പ്ര​ശ്​​ന​ങ്ങ​ളാ​ൽ വി​വാ​ഹം ന​ട​ക്കാ​തെ തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തോ​ളി​ൽ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വി​ച്ചി​രു​ന്ന​തി​നാ​ൽ ര​ണ്ടു​ മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞ്​ എ​ക്​​സി​റ്റി​ൽ നാ​ട്ടി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്​. തോ​ളി​െൻറ ചി​കി​ത്സ​ക്ക്​ കു​റ​ഞ്ഞ​ത്​ ആ​റു​മാ​സ​മെ​ങ്കി​ലും സ​മ​യം വേ​ണ​മെ​ന്നും അ​ത്ര​യും അ​വ​ധി ക​മ്പ​നി​യി​ൽ​നി​ന്ന്​ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്​​ താ​ൻ എ​ക്​​സി​റ്റി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും സ​ന​ൽ സു​ഹൃ​ത്തു​ക്ക​ളോ​ട്​ പ​റ​ഞ്ഞി​രു​ന്നു. നാ​ട്ടി​ലെ​ത്തി വി​വാ​ഹം ക​ഴി​ക്കു​ന്ന സ്വ​പ്​​ന​വും സ​ന​ൽ ഇ​ട​ക്കി​ട​ക്ക്​ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്കു​വെ​ക്കു​മാ​യി​രു​ന്നു.

നാ​ട്ടി​ലെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന​ൽ സ​ജീ​വ​മാ​യി​രു​ന്നു. നാ​ട്ടു​കൂ​ട്ട​ത്തി​െൻറ വാ​ട്​​സ്​​ആ​പ്​​ കൂ​ട്ടാ​യ്​​മ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വൃ​ക്ക​രോ​ഗി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ ചി​കി​ത്സ​ക്ക്​ 3,000 റി​യാ​ൽ സ​ന​ൽ ഒ​റ്റ​ക്ക്​ പി​രി​ച്ചു​ന​ൽ​കി​യ​താ​യും സു​ഹൃ​ത്തു​ക്ക​ൾ ഒാ​ർ​മി​ക്കു​ന്നു. ത​െൻറ കൂ​ടെ​യു​ള്ള ഘാ​ന സ്വ​ദേ​ശി വ​ലി​യ ദേ​ഷ്യ​ക്കാ​ര​നാ െണ​ന്നും മ​റ്റാ​രും അ​വ​നെ ജോ​ലി​ക്ക്​ കൂ​ട്ടാ​റി​ല്ലെ​ന്നും മ​റ്റു​ മാ​ർ​ഗ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​​ താ​ൻ അ​വ​നെ കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും സ​ന​ൽ സു​ഹൃ​ത്തു​ക്ക​ളോ​ട്​ പ​റ​ഞ്ഞി​രു​ന്നു. സീ​ന​യാ​ണ്​ ഏ​ക സ​ഹോ​ദ​രി.

Tags:    
News Summary - Al-Ahsa murder: Defendant Ghanaian killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.