??????? ????????? ????????? ???????? ??????????????? ??????? ??????????????? ?????????? ??????? ??????? ?????? ??????? ?????????? ?????? ?????????????? ??????? ???????? ????? ??????????? ?????????????

അ​ഹ്​​ല​ൻ കേ​ര​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഒ​രു​ക്കം

ദ​മ്മാം: ന​വം​ബ​ർ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വ​മാ​യ ‘അ​ഹ്​​ല​ ൻ കേ​ര​ള’​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങി. ദ​മ്മാ​മി​ലും അ​ൽ​ഖോ​ ബാ​റി​ലും പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ പ്ര​വി​ശ്യ​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ൾ ന​ട​ന്നു. ദ​മ്മാം ഗ്രാ​ൻ​ഡ് മാ​ർ​ട്ട് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘അ​ഹ്​​ല​ൻ കേ​ര​ള’ ദ​മ്മാം മേ​ഖ​ല ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​മാ​ൽ വ​ലി​യ​ങ്ങാ​ടി, സാ​ജി​ദ ന​ഹ​ക്ക് ടി​ക്ക​റ്റ് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ കെ. ​സി​റാ​ജു​ദ്ദീ​ൻ, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജം​ഷാ​ദ് ക​ണ്ണൂ​ർ, സു​നി​ല സ​ലീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


മേ​ഖ​ല​യി​ൽ​നി​ന്ന് പ​രി​പാ​ടി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ൽ​ഖോ​ബാ​ർ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ‘അ​ഹ്​​ല​ൻ കേ​ര​ള’ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ നെ​സ്​​റ്റൊ ഷോ​റൂം മാ​നേ​ജ​ർ രാം​ദാ​സ്, അ​ബ്​​ദു​ൽ റ​ഷാ​ദി​ന് അ​ഹ്​​ല​ൻ കേ​ര​ള​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് കൈ​മാ​റി. നെ​സ്​​റ്റോ ഫ്ര​ണ്ട്​​ ഓ​ഫി​സ് മാ​നേ​ജ​ർ ബ​ഷീ​ർ, ഷ​മീ​ർ വ​ണ്ടൂ​ർ, കെ.​എം. സാ​ബി​ഖ്, റ​മീ​സ്, ഇ.​കെ. ന​ഈം, റ​ഷീ​ദ് ര​ണ്ട​ത്താ​ണി, ഹാ​ജ അ​ഹ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ahlan kerala-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.