Posted On
date_range Updated On
date_range ഉംറ പെർമിറ്റിലെ തീയതിയും സമയവും പാലിക്കണം
ജിദ്ദ: തീർഥാടകർ തങ്ങൾക്ക് കിട്ടിയ അനുമതിപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയിലും സമയത്തിലുംതന്നെ ഉംറ നിർവഹിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് നിർദേശം നൽകിയത്. എല്ലാവരും തീയതിയും സമയവും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർദേശങ്ങളോടുള്ള തീർഥാടകരുടെ അവബോധത്തിനും പ്രതിബദ്ധതക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.