പ്രവാസി യുവാവ്​ നാട്ടിൽ നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ മുൻ പ്രവാസിയും കെ.എം.സി.സി സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം മാറാക്കര വട്ടപ്പറമ്പ് സ്വദേശി വി.പി അബ്​ദുൽ റസാഖ് ( 28) നാട്ടിൽ നിര്യാതനായി. സനാഇയ്യയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കാൻസർ ചികിത്സക്ക് നാട്ടിലേക്ക് പോയതായിരുന്നു. അസുഖം കൂടിയതിനാൽ പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞില്ല. പിതാവ്: മൊയ്‌തീൻ കുട്ടി വലിയ പീടിയേക്കൽ. മാതാവ്: റുഖിയ്യ സഹോദരങ്ങൾ : റാഷിദ്, റഷീദ, ജസീദ, റുമൈസ.ഭാര്യ: സുമയ്യ മകൾ: റിദ ഫാത്തിമ. പരേത​​​െൻറ നിര്യാണത്തിൽ ജിദ്ദ മാറാക്കര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി അനുശോചിച്ചു.


Tags:    
News Summary - Abdurazaq-obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.