നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന കെ.​ടി. അ​ബ്​​ദു​ല്ല​ക്ക്​ കേ​ളി അ​ൽ ഖ​ർ​ജ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷ​ബി കൈ​മാ​റു​ന്നു 

അ​ബ്​​ദു​ല്ല​ക്ക്​ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 27 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ്​ ഏ​രി​യ സി​റ്റി യൂ​നി​റ്റം​ഗം കെ.​ടി. അ​ബ്​​ദു​ല്ല​ക്ക്​ യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ഴി​ക്കോ​ട്‌ തി​രു​വ​മ്പാ​ടി ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ല്ല ഖ​ർ​ജ് പ​ട്ട​ണ​ത്തി​ൽ ബ​ഖ​ല ന​ട​ത്തു​ക​യാ​യി​രു​ന്നു. ഖ​ർ​ജ്​ ഏ​രി​യ സെൻറ​റി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ജോ​സ​ഫ് ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ക​മ്മി​റ്റി​യം​ഗം ഗോ​പാ​ല​ൻ, മോ​ഹ​ൻ​ദാ​സ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗം മ​ണി​ക​ണ്ഠ കു​മാ​ർ, ജ്യോ​തി​ലാ​ൽ, ഗോ​പി​നാ​ഥ​ൻ, റ​സാ​ഖ് ക​ട​വ​ല്ലൂ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ, റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷ​ബി, അ​ബ്​​ദു​ല്ല​ക്ക്​ കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷ​ബി അ​ബ്​​ദു​ൽ സ​ലാം സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Abdullah was sent on a play trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.