കായംകുളം സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: ആലപ്പുഴ കായംകുളം ഇഞ്ചക്കൽ പരേതനായ അബ്​ദുൽ ഹക്കീമി​െൻറ മകൻ ചേലപ്പുറം ജംഗ്ഷൻ റിയാസ് മൻസിലിൽ മുഹമ്മദ്‌ നസീം (മണ്ണിൽ ജ്വല്ലറി) ദമ്മാമിൽ നിര്യാതനായി. 48 വയസായിരുന്നു. ദമ്മാം റൗദ ആശുപത്രിയിൽ വെച്ച്​ ഹൃദയഘാതം മൂലമാണ്​ അന്ത്യം. ഭാര്യ: റീജ, മക്കൾ: നേഹ, ലിയ, റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമനടപടികൾ നവോദയപ്രവർത്തകരുടെയും നാസ് വക്കത്തി​െൻറയും നേത്രത്വത്തിൽ പുരോഗമിക്കുന്നു.

Tags:    
News Summary - A native of Kayamkulam passed away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.