മ​ർ​ക​സ് റി​യാ​ദ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​വി​ക സ​ന്ദേ​ശ​മു​യ​ർ​ത്തി മ​ർ​ക​സ് റി​യാ​ദ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: ദൈ​വി​ക സൃ​ഷ്ടി​പ്പി​ലെ വൈ​വി​ധ്യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് ബ​ഹു​സ്വ​ര​ത​യു​ടെ യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള പ്രേ​ര​ണ​യാ​ണ് വി​ശു​ദ്ധ റ​മ​ദാ​ൻ ന​ൽ​കു​ന്ന​തെ​ന്ന് മ​ർ​ക​സ് റി​യാ​ദ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​യാ​ദ് അ​ൽ​നൂ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ർ​ക​സ് റി​യാ​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്‌​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബു​ദ്ധീ​ൻ മു​ത്ത​ന്നൂ​ർ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ് റി​യാ​ദ് റീ​ജി​യ​ൻ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി, അ​ബ്​​ദു​ൽ റ​ഷീ​ദ് ബാ​ഖ​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ സ​ഖാ​ഫി ചെ​മ്പ്ര​ശ്ശേ​രി, ക​ബീ​ർ ചേ​ളാ​രി, മ​ജീ​ദ് ഹാ​ജി എ​ട​യ​ന്നൂ​ർ, മു​ജീ​ബ് കാ​ല​ടി, അ​ബ്ദു​ൽ അ​സീ​സ് പാ​ലൂ​ർ, ബ​ഷീ​ർ മാ​സ്റ്റ​ർ നാ​ദാ​പു​രം, ഇ​ബ്രാ​ഹിം ക​രീം, ലു​ക്മാ​ൻ പാ​ഴൂ​ർ, അ​ബ്ദു​ൽ സ​ലാം വ​ട​ക​ര, ഉ​മ​ർ പ​ന്നി​യൂ​ർ, ജാ​ബി​ർ അ​ലി പ​ത്ത​നാ​പു​രം, ഫൈ​സ​ൽ മ​മ്പാ​ട്, ജ​ബ്ബാ​ർ കു​നി​യി​ൽ, ഹ​സൈ​നാ​ർ ഹാ​റൂ​നി, ശാ​ക്കി​ർ കൂ​ടാ​ളി, സ​ജീ​ദ് മാ​ട്ട, അ​ക്ബ​ർ കു​നി​യി​ൽ, മു​നീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, ബ​ഷീ​ർ മി​സ്ബാ​ഹി, അ​ബ്ദു​ൽ റ​ഹ്മാ​ൻ സ​ഖാ​ഫി ബ​ദി​യ, സാ​ദി​ഖ് മേ​ൽ​മു​റി, സ​മ​ദ് മാ​വൂ​ർ, മു​ജീ​ബ് അ​ണ്ടോ​ണ, സി​റാ​ജ് വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ർ​ക​സ് റി​യാ​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫ​സ​ൽ കു​ട്ട​ശ്ശേ​രി സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ പാ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mental health message speaker Markaz Riyadh Grand Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.