ജിദ്ദ: കേരള രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും നിസ്വാര്‍ത്ഥ സേവനം കൈമുതലാക്കിയ മുസ്ലീം ലീഗിന്‍െറ പ്രാരംഭ ഘട്ടത്തിലുള്ള മാതൃകാ നേതാവായിരുന്നു ഹമീദലി ശംനാടെന്ന് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ.ശാക്കിര്‍. കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല കമ്മിറ്റി ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഹമീദലി ശംനാട് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കുമ്പളയില്‍ മരണമടഞ്ഞ എസ്.ടി.യു നേതാവ് ഖാത്തിം സാഹിബിനെയും അനുസ്മരിച്ചു.
മയ്യത്ത് നമസ്കാരത്തിനും പ്രാര്‍ഥനക്കും അബൂബക്കര്‍ ദാരിമി ആലംപാടി നേതൃത്വം നല്‍കി.
ജില്ല പ്രസിഡന്‍റ്് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, അബ്്ദുല്ല ഹിറ്റാച്ചി, ഇബ്രാഹീം ഇബ്ബു, ഹുസൈന്‍ കുറിച്ചിപള്ളം, ഷംസുദ്ദീന്‍ പായത്തേ്, കാദര്‍ മിഹ്റാജ്, ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, ഹനീഫ് മുണ്ട്യത്തട്ക്ക, നസീര്‍ പെരുമ്പള, മുഹമ്മദലി ഹോസംഗടി, അശ്്റഫ്ആലംപാടി, അസീസ് കുമ്പള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.