വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കമ്മിറ്റി ദമ്മാം പ്രവിശ്യ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
മൂസകോയയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡി.വി. നൗഫല്‍ പ്രസിഡന്‍റായി പുതിയ എക്സിക്യുട്ടീവ് കൗണ്‍സില്‍ നിലവില്‍ വന്നു. 
കെ.വി. മാത്യു (ചെയ), ജയന്‍ വടക്കേ വീട്ടില്‍ (ജന. സെക്ര.), സാമുവേല്‍ ജോണ്‍സന്‍ (ട്രഷ), സുധീര്‍ പണിക്കര്‍ (വൈസ് ചെയ), റൂബി ജോസഫ് (വൈസ് ചെയ), ബോബി കുമാര്‍ (വൈസ്. പ്രസി.), നജീബ് അരഞ്ഞിക്കല്‍ (ജോ. സെക്ര.), എക്സിക്യുട്ടിവ് അംഗങ്ങളായി എബ്രഹാം തോമസ്, അല്‍ത്താഫ് മുനീര്‍, ദിനേശ്, ജോളി കൊല്ലംപറമ്പില്‍, സതീഷ്കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. 
കൗണ്‍സില്‍ അംഗത്വത്തിന് താല്‍പര്യമുള്ളവര്‍ക്ക് 0503860672, 0506830680, 0549113906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.