Posted On
date_range Updated On
date_range യൂത്ത് വിങ് മലപ്പുറം ഫിറ്റ്നസ് ക്യാമ്പ് സമാപനം ഇന്ന്
ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ യുവജന വിഭാഗമായ യൂത്ത് വിങ് ഫിറ്റ്നസ് ക്യാമ്പിന് വെള്ളിയാഴ്ച സമാപനം. രാവിലെ അഞ്ചു മുതൽ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടക്കുന്ന സമാപന പരിപാടിയിൽ തുനീഷ്യൻ അത്ലറ്റ് നസ്രുദ്ദീൻ മൻസൂർ മുഖ്യാതിഥിയാവും.
പ്രശസ്ത സ്പോർട്സ് ട്രെയിനർ ജൈസൺ ജെയിംസ് ഉൾപ്പെടെയുള്ളവർ അതിഥികളായി പങ്കെടുക്കും. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.