ദോഹ: കളിച്ചൂട് മാറിയതിനു പിന്നാലെ, ഖത്തർ ഉൾപ്പെടെ മേഖലയിലെ കാലാവസ്ഥ തണുപ്പിലേക്ക്. ഞായറാഴ്ച മുതൽ രാജ്യത്തെ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതിനാൽ തണുപ്പ് കൂടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസിനുമിടയിലും രാത്രിയിൽ 12-18 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും തണുപ്പ് അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.