ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സേ​വ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം) ​ഖ​ത്ത​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വി​ങ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 'ര​ക്ത​ദാ​നം... ജീ​വ​ദാ​നം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യി​ൽ സ്പീ​ഡ് ലൈ​ൻ പ്രി​ന്റി​ങ് ഫാ​ക്റ്റ​റി​യി​ൽ വെ​ച്ച് ക്യാ​മ്പ് ന​ട​ക്കും.

ര​ക്ത​ദാ​ന​ത്തി​ന് പു​റ​മെ പ്ലേ​റ്റ്‌​ലെ​റ്റ് ദാ​നം ചെ​യ്യാ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​നും വി​വ​ര​ശേ​ഖ​ര​ണ​വും ക്യാ​മ്പി​ൽ സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +974 70617949 , 50582347.

Tags:    
News Summary - Dom Qatar Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.