അംഗീകൃത ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ക്യാമ്പ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന
മന്ത്രാലയം പൊളിച്ചുനീക്കുന്നു
Posted On
date_range Updated On
date_range വിന്റർ ക്യാമ്പ് നീക്കം ചെയ്തു
ദോഹ: ആവശ്യമായ പെർമിറ്റുകൾ ലഭ്യമാക്കാതെ പ്രവർത്തിച്ച ഒരു വിന്റർ ക്യാമ്പ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നീക്കം ചെയ്തു. അംഗീകൃത ക്യാമ്പിങ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജനുവരിയിൽ, ലൈസൻസില്ലാത്തതും അംഗീകൃത ക്യാമ്പിങ് വ്യവസ്ഥകൾ പാലിക്കാത്തതുമായ എല്ലാ ക്യാമ്പുകളും നീക്കം ചെയ്യുന്നതിനായി മന്ത്രാലയം കർശനമായ ഫീൽഡ് പരിശോധനകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.