അംന നസ്റിൻ, ഡോ. ഷബാന ദിൽഷാദ്, നെഹ്ല ആസിഫ്, ആബിദ്. കെ
Posted On
date_range Updated On
date_range 'ഗൾഫ് മാധ്യമം' റമദാൻ ക്വിസ് വിജയികൾ
ദോഹ: 'ഗൾഫ് മാധ്യമം' റമദാൻ ക്വിസിലെ ഏപ്രിൽ 14, 15 തീയതികളിലെ വിജയികളെ പ്രഖ്യാപിച്ചു. 14ന് ഡോ. ഷബാന ദിൽഷാദ് (വാഴക്കാട്), അംന നസ്റിൻ (എരമംഗലം) എന്നിവർ വിജയികളായി. 15ലെ ചോദ്യത്തിന് നെഹ്ല ആസിഫ് (കൊടുങ്ങല്ലൂർ), ആബിദ് കെ. തിരൂർ എന്നിവരും വിജയികളായി. ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
'ഗൾഫ് മാധ്യമ'ത്തിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈൻ വഴി ശരിയുത്തരം നൽകിയവരിൽനിന്നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.