പ​ശ്ചി​മേ​ഷ്യ​ൻ ടേ​ബി​​ൾ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ

പശ്ചിമേഷ്യൻ ടി.ടി; ഖത്തറിന് 16 മെഡൽ

ദോഹ: ജോർഡനിലെ അമ്മാനിൽ നടന്ന പശ്ചിമേഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് മെഡൽ തിളക്കം.

സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലായി ആറ് സ്വർണം ഉൾപ്പെടെ 16 മെഡലാണ് ഖത്തരി താരങ്ങൾ സ്വന്തമാക്കിയത്. രണ്ട് വെള്ളിയും ഏഴ് വെങ്കലവും വിവിധ പ്രായവിഭാഗങ്ങളിൽ സ്വന്തമാക്കി. ജൂലൈ 26ന് തുടങ്ങിയ ചാമ്പ്യൻഷിപ് ആഗസ്റ്റ് അഞ്ചിന് സമാപിക്കും.

ഞായറാഴ്ച വിവിധ പ്രായ വിഭാഗങ്ങളിൽ ഖത്തരി താരങ്ങൾ മൂന്ന് മെഡലുകൾ അണിഞ്ഞു. മേഖലയിലെ 12 രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്.

Tags:    
News Summary - Western Asia TT; 16 medals for Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.