Posted On
date_range Updated On
date_range ഖത്തറിൽ വാരാന്ത്യങ്ങളിൽ മഴക്ക് സാധ്യത
ദോഹ: വാരാന്ത്യത്തിൽ ഖത്തറിൽ മഴമുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം.
വരും ദിവസങ്ങളിൽ ചൂട് പതിയെ കൂടുമെന്നും അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വാരാന്ത്യ റിപ്പോർട്ട് പ്രകാരം അന്തരീക്ഷ താപനില 23 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വാരാന്ത്യങ്ങളിൽ പകൽ സമയത്ത് താരതമ്യേന ചൂടുള്ളതും മേഘാവൃതവുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.